---
title: "പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്‌"
english_title: "Trinamool Congress says that West Bengal Chief Minister Mamata Banerjee is seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/191708/Trinamool Congress says that West Bengal Chief Minister Mamata Banerjee is seriously injured"
published_at: "2024-03-14T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f31a23ed46b_IMG-20240314-WA0110.jpg"
keywords: []
---

# പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്‌

> **Lead Summary:** ഗുരുതര പരിക്കേറ്റ മമതയുടെ ചിത്രം തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടു.

## Article Content

ഗുരുതര പരിക്കേറ്റ മമതയുടെ ചിത്രം തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടു.

നെറ്റിയിൽ ​ഗുരുതരമായി മുറിവേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടകാരണം വ്യക്തമല്ല.

എല്ലാവരും പ്രാർത്ഥിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/191708/Trinamool Congress says that West Bengal Chief Minister Mamata Banerjee is seriously injured)